E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഹെറോയിൻ ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

drug-arrest
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹെറോയിൻ, ഗുളിക രൂപത്തിലാക്കി വയറ്റിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ലഹരി മരുന്നു കടത്തുകാരനെ റിയാദ്  കിങ്  ഖാലിദ് രാജ്യാന്തര  വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ  അറസ്റ്റ് ചെയ്തു. 633 ഗ്രാം തൂക്കം വരുന്ന ഹെറോയിൻ 80 ക്യാപ്‌സൂളുകളിലാക്കിയാണ് യാത്രക്കാരൻ കടത്താൻ  ശ്രമിച്ചത്. സംശയം തോന്നി എക്‌സ്‌റേ പരിശോധനക്ക് വിധേയനാക്കിയപ്പോഴാണ് ഇയാളുടെ വയറിനുള്ളിൽ ലഹരി മരുന്ന്  കാപ്‌സ്യൂളുകൾ കണ്ടെത്തിയത്. ഇവ പിന്നീട് പുറത്തെടുത്തു. തുടർ നടപടികൾക്കായിപ്രതിയെ  ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി വിമാനത്താവള  കസ്റ്റംസ് മേധാവി മുഹമ്മദ് അൽഉഖൈൽ അറിയിച്ചു.