E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മൂടൽമഞ്ഞ്: വാഹനങ്ങൾക്കിടയിൽ അകലം പാലിക്കണമെന്ന് പോലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gulf-news
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂടൽമഞ്ഞ് മൂലം ദൂരക്കാഴ്ച കുറഞ്ഞ മസ്‌കത്ത്  സലാല റൂട്ടിലെ ഹൈമക്കും ഖത്ത്ബിത്തിനും ഇടയിൽ വാഹമോടിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്ന് റോയൽ ഒമാൻ പോലീസ്. അപകടങ്ങൾ ഒഴിവാക്കുന്നതിന് വാഹനങ്ങൾക്കിടയിൽ നിശ്ചിത അകലം പാലിക്കുകയും ലൈറ്റ് ഉപയോഗിക്കുകയും വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി ഹൈമ  ഖത്ത്ബിത്ത് റോഡിൽ ഖത്ത്ബിതിനോട് ചേർന്ന് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിക്കുകയും മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ഇവിടെയുണ്ടായ അപകടത്തിൽ രണ്ട് യു എ ഇ സ്വദേശികൾ അടക്കം മൂന്ന് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 13 പേർ പരുക്കേറ്റ് ചികിത്സയിലാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :