E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നുകുറിപ്പുകളില്‍ മരുന്നുകളുടെ വാണിജ്യ നാമം ഉപയോഗിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

medicine
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 റിയാദ് :  ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നുകുറിപ്പുകളില്‍ മരുന്നുകളുടെ വാണിജ്യ  നാമം ഉപയോഗിക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. മരുന്നുകളുടെ ശസ്ത്രീയ നാമം മാത്രം ഉപയോഗിക്കണമെന്നും  മന്ത്രാലയം നിർദേശിച്ചു. ലോകാരോഗ്യ സംഘടനയുടെ നയമനുസരിച്ചാണ്  പുതിയ തീരുമാനമെന്ന്  സൗദി  ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു . സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പുറത്തിറക്കുന്ന മരുന്നുകളുടെ പട്ടികയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചികിത്സാ ചെലവ് കുറക്കാനാണ്  ശാസ്ത്രീയ നാമം മരുന്നുകുറിപ്പടികളില്‍ ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ഗുണമേന്മയുളള ഔഷധങ്ങള്‍ ബജറ്റിന് അനുയോജ്യമായി രോഗികള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു . ബദല്‍ മരുന്നുകളുടെ ശാസ്ത്രീയ നാമം, വാണിജ്യ നാമം, ഇവ തമ്മിലുള്ള വ്യത്യാസം, വാണിജ്യ നാമം ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിയമ ലംഘനങ്ങള്‍ 937 എന്ന നമ്പറില്‍ അറിയിക്കണമെന്നും ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു . 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :