E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഈ വര്‍ഷം ആദ്യ പകുതിയില്‍ എത്തിയത് 10,51,000 ഇന്ത്യക്കാര്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 21 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 

ആറു മാസത്തിനുള്ളില്‍ പത്തു ലക്ഷത്തിലേറെ പേരെത്തുന്നത് ഇതാദ്യമാണെന്ന് ദുബായ് ടൂറിസം വ്യക്തമാക്കി. മൊത്തം വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 80 ലക്ഷത്തിലേറെ വിനോദസഞ്ചാരികളാണ് ഈ കാലയളവില്‍ എത്തിയത്. സൗദി, യുകെ, ചൈന, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണവും കൂടി. അതിവേഗ നടപടിക്രമങ്ങള്‍, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, ലോകോത്തര ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയവ ദുബായിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണെന്ന് ദുബായ് ടൂറിസം വ്യക്തമാക്കി. ഏതു വിഭാഗക്കാര്‍ക്കും താമസിക്കാന്‍ അനുയോജ്യമായ സൗകര്യങ്ങളുമുണ്ട്. ടൂറിസം 2020ന്റെ ഭാഗമായി പ്രതിവര്‍ഷം രണ്ടു കോടി വിനോദസഞ്ചാരികളെയാണ് ദുബായ് ലക്ഷ്യമിടുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :