E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ നാലു രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ യോഗം ചേരും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സൗദിയുടെ നേതൃത്വത്തിലുള്ള നാലു രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍  യോഗം ചേരും. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ നടക്കുന്ന യോഗം ഖത്തര്‍ വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. 

ഈ മാസം ആദ്യം കെയ്റോയില്‍ ചേര്‍ന്ന യോഗത്തിന്‍റെ തുടര്‍ച്ചയായാണ് ഉപരോധരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ബഹ്റൈനില്‍ സമ്മേളിക്കുന്നത്. സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രാമാരാണ് യോഗത്തില്‍ പങ്കെടുക്കുക. ഖത്തര്‍ പ്രശ്നത്തില്‍ ഇകതുവരെ സ്വീകരിച്ച നടപടികള്‍ യോഗം വിലയിരുത്തും. തീവ്രവാദ വിഷയങ്ങളില്‍ ഖത്തര്‍ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമോയെന്ന് യോഗം ചര്‍ച്ച ചെയ്യും. ഈ മാസം ആദ്യം കെയ്റോയില്‍ ചേര്‍ന്ന യോഗമാണ് ഖത്തറിനു മുന്പില്‍ പ്രശ്നപരിഹാരത്തിനായി പതിമൂന്ന് ഉപാധികള്‍ വച്ചത്. എന്നാല്‍ ഖത്തര്‍ ഈ ഉപാധികള്‍ തള്ളിക്കളഞ്ഞിരുന്നു. 

കുവൈത്ത് അമീറിനു പുറമേ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയും തുര്‍ക്കി പ്രസിഡന്‍റും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകളൊന്നും തന്നെ ഇതുവരെ ഫലം കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ മനാമയില്‍ ചേരുന്ന നാലു രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഏറെ നിര്‍ണായകമാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :