E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയില്‍ വാഹനാപകടം ഉണ്ടാക്കാത്തവര്‍ക്ക് ഇന്‍ഷൂറന്‍സ് പോളിസി നിരക്കില്‍ ഇളവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗദിയില്‍ വാഹനാപകടം ഉണ്ടാക്കാത്തവര്‍ക്ക് ഇന്‍ഷൂറന്‍സ് പോളിസി നിരക്കില്‍ ഇളവ്. കുറഞ്ഞത് ഒരു വർഷമെങ്കിലും അപകടങ്ങള്‍ ഉണ്ടാക്കാത്തവർക്ക് പോളിസി നിരക്കിൽ 15 ശതമാനം വരെ ഇളവ് നൽകുമെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയായ സാമ അറിയിച്ചു. 

അപകടങ്ങളിൽ നഷ്ടപരിഹാരം തേടി ക്ലെയിമുകൾ ഉന്നയിക്കാത്തവർക്കും ഒരേ കമ്പനിയുടെ പോളിസി തുടരുന്നവർക്കും പ്രത്യേക ഇളവ് നൽകുന്ന പദ്ധതി സാമ നേരത്തെ ആരംഭിച്ചിരുന്നു. ഇതിന്‍റെ ആനുകൂല്യം ലഭിക്കാത്തവരെ കൂടി ലക്ഷ്യമിട്ടാണ് ഓഗസ്റ്റ് മുതൽ ഡിസംബർ അവസാനം വരെ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. അപകട നിരക്ക് കുറയ്ക്കാനും ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷ. അർഹരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇളവ് പ്രയോജനപ്പെടുത്താം. അതോറിറ്റി പ്രഖ്യാപിച്ച ഇളവ് നല്‍കാന്‍ വിസമ്മതിക്കുന്ന ഇൻഷുറൻസ് കമ്പനികളെ കുറിച്ച് പരാതിപ്പെടാം. സാമ വെബ്‌സൈറ്റ് വഴിയോ 800 1256666 എന്ന ടോൾഫ്രീ നമ്പറിലൂടെയോ ആണ് പരാതിപ്പെടേണ്ടത്. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും സാമ മുന്നറിയിപ്പ് നല്‍കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :