E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പറക്കാം ദുബായ് മിറാക്കിൾ ഗാർഡനിലേയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dubai-miracle-garden
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വർണങ്ങളില്‍ തീർത്ത വൈദ്യുതി അലങ്കാരങ്ങൾ കൊണ്ടു അണിഞൊരുങ്ങിയ സുന്ദരിയാണ് ദുബായ്. അംബര ചുംബികളായ  കെട്ടിടങ്ങളും ദീപാലങ്കാരങ്ങളും അവയ്ക്കിടയിൽ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന ബുർജ് ഖലീഫയും  ഷോപ്പിങ്ങ് മാളുകളും മീ‍‌‍‍ഡിയ സിറ്റിയും ടൂറിസ്റ്റ് കേന്ദ്രങ്ങളും അടങ്ങുന്ന ദുബായ്ക്ക്  പകലിനെക്കാൾ ശോഭ  രാത്രയിലാണ്.  ദുബായ്നഗരത്തെ അതിന്റ സൗന്ദര്യലാസ്യ ഭാവത്തിൽ നിലനിർത്തുന്നതും  ഇൗ സൗന്ദര്യ മൂർത്തികൾ തന്നെയാണ്. ഒരു അറബ്‌ നഗരത്തിന്റെ പൗരാണിക ഭാവങ്ങൾ ആധുനികതയുമായി കൈകോർക്കുന്ന കാഴ്ച ദുബായിലൂടെ സഞ്ചരിക്കുമ്പോൾ ദൃശ്യമാവും. ആകാരഭംഗികൊണ്ടും നിർമാണശൈലികൊണ്ടും  സഞ്ചാരികളെ അതിശയിപ്പിക്കും ദുബായ്. കാഴ്ചയെ കണ്ണഞ്ചിക്കുമ്പോഴും വീണ്ടും വീണ്ടും കണ്ണുകളിൽ പതിയുന്ന ദ്യശ്യയങ്ങളിലെല്ലാം വിസ്മയം കണ്ടുകൊണ്ടിരിക്കുന്നു. സഞ്ചാരികളില്‍  അത്ഭുതങ്ങളില്‍ മഹാത്ഭുതം തീർത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉദ്യാനം ദുബായ് മിറക്കിൾ ഗാർഡൻ. വൈവിധ്യമാർന്ന പുഷ്പങ്ങളിൽ തീർത്ത അലങ്കാരം ആസ്വദിക്കാൻ പറക്കാം  ദുബായിലേയ്ക്ക്.

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :