E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:45 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാനിലെ പ്രവാസി മലയാളികള്‍ക്കും നേട്ടം ഉറപ്പാക്കി ഗ്രീന്‍ ബൗള്‍ ഹെല്‍ത്ത് ടൂറിസത്തിന്‍റെ മുന്നേറ്റം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

greenbowl-t ഗ്രീൻബൗൾ ഹെൽത്ത് ടൂറിസം പദ്ധതിയുടെ ലോഗോ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ പ്രമുഖ ഒമാനി വ്യവസായി ഹൈത്തം അൽ ജമാലിക്ക് നൽകി പ്രകാശനം ചെയ്യുന്നു. ഗ്രീൻബൗൾ ഡയറക്ടർ റോബർട്ട് കുര്യാക്കോസ് , ഗ്രീൻ ബൗൾ മാനേജിങ് ഡയറക്ടർ ജാബ്‌സൺ വർഗീസ്, മെസൂൺ ട്രാവൽസ് സിഒഒ റിയാസ് കുട്ടേരി, ഓതാരിഖ് സിദ്ദിഖ് ഖയർ, ഐഎംയെ പ്രസിഡന്റ് ഡോ പോൾ എബ്രഹാം തുടങ്ങിയവർ സമീപം.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്കറ്റ്: ആരോഗ്യ ടൂറിസം മേഖലയില്‍ കേരളത്തെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തു എത്തിക്കുക എന്ന ലക്ഷ്യത്തില്‍ ആരംഭിച്ച ഗ്രീന്‍ ബൗള്‍ ഹെല്‍ത്ത് ടൂറിസം. ലക്ഷ്യത്തിലേക്കു അടുക്കുമ്പോള്‍ പ്രവാസി മലയാളികള്‍ക്കും നേട്ടമുണ്ടാക്കുന്ന കൂടുതല്‍ പദ്ധതികള്‍ക്ക് തുടക്കമാകുന്നു. ഗ്രീന്‍ ബൗള്‍ പദ്ധതിയുടെ ലോഗോ ഒമാനിലെ പ്രമുഖ വ്യവസായിയും നഥാന്‍ ഗ്രൂപ്പുകളുടെ ചെയര്‍മാനും, കെയര്‍ & ഷെയര്‍ ഇന്‍റര്‍നാഷണല്‍  ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനുമായ ഗീവര്‍ഗീസ് യോഹന്നാന്‍ പ്രമുഖ ഒമാനി സംരഭകന്‍ ഹൈത്തം മുഹമ്മദ് അല്‍ജലാനിക്ക് നല്കി പ്രകാശനം ചെയ്തു.

ഗുണനിലവാരം പുലര്‍ത്തുന്ന ആശുപത്രികളേയും അന്തര്‍ദേശീയ വിമാനത്താവളങ്ങളേയും ടൂറിസ്റ്റ് കേന്ദ്രങ്ങളേയും ഏകോപിപ്പിച്ചുള്ള ഗ്രീന്‍ ബൗള്‍ ഏകജാലക സംവിധാനത്തിലൂടെ കഴിഞ്ഞ രണ്ടു മാസംകൊണ്ട് നൂറോളം വിദേശികളാണ് കേരളത്തില്‍ എത്തിയത്. ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ എത്തിയത്.

ഒമാനില്‍ ഗ്രീന്‍ ബൗളിന്‍റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന  ഏക   ജാലക സംവിധാനത്തിലൂടെ പ്രവാസി മലയാളികള്‍ക്കും പദ്ധതിയുടെ ഭാഗമാകാവു ന്നതാണ്. വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന വിദേശികളായ വ്യക്തികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ പോര്‍ട്ടലിലേക്കോ +968 90324098 വാട്സാപ്പ് നമ്പറിലേക്കോ അയയ്ക്കുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്താല്‍ മതിയാകും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ബൗള്‍      ആസ്ഥാനത്തേക്ക്  കൈമാറും. ചികിത്സ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍     ചുരുങ്ങിയത് നാലു ആശുപത്രികള്‍ക്കെങ്കിലും ഗ്രീന്‍ ബൗളില്‍ നിന്നും പ്രസ്തുത വിവരം കൈമാറും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :