E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

നഴ്സ് റിക്രൂട്ട്്മെന്‍റില്‍ ഒരു തരത്തിലുള്ള ക്രമക്കേടും അനുവദിക്കില്ല: കുവൈത്ത് ആരോഗ്യമന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുവൈത്തിലേക്കുള്ള നഴ്സ് റിക്രൂട്ട്്മെന്‍റില്‍ ഒരു തരത്തിലുള്ള ക്രമക്കേടും അനുവദിക്കില്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് പരാതികളുയര്‍ന്നാല്‍ വിശദമായി പരിശോധിച്ച് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ഡോക്ടര്‍ ജമാല്‍ അല്‍ ഹര്‍ബി വ്യക്തമാക്കി. 

നഴ്സ് റിക്രൂട്ട്്മെന്‍റില്‍ ക്രമക്കേടുകളുണ്ടായാല്‍ ഗൗരവമായി കണ്ട് കടുത്ത നടപടിയെടുക്കുമെന്ന വ്യക്തമായ സൂചനയാണ് ആരോഗ്യമന്ത്രാലയം നല്‍കുന്നത്. രോഗികളുടെ ആരോഗ്യസംരക്ഷണത്തിനാണ് പ്രഥമപരിഗണന. ഗുണമേന്‍മയുള്ള പരിചരണത്തിന് മെച്ചപ്പെട്ട നഴ്സുമാരെ ആവശ്യമുണ്ട്. എന്നാല്‍ റിക്രൂട്ട്്മെന്‍റില്‍ ക്രമക്കേട് നടന്നാല്‍ ഈ ഗുണനിലവാരം പാലിക്കാനാവില്ല. വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്‍റിന് വ്യക്തമായ സംവിധാനവും നടപടിക്രമങ്ങളുമുണ്ട്. റിക്രൂട്ട് ചെയ്യുന്ന കന്പനിക്ക് സാങ്കേതിക, ഭരണനിര്‍വഹണ, നിയമ, സാന്പത്തിക കരാറുകള്‍ ഉണ്ടായിരിക്കണം. പൊതുമേഖലയിലും സ്വകാര്യമേഖലയിലും നഴ്സുമാരുടെ യോഗ്യത സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇവയെല്ലാം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. വിദേശ നഴ്സുമാരെ പ്രാദേശികമായി റിക്രൂട്ട് ചെയ്യുന്ന രീതി കഴിഞ്ഞ ദിവസം കുവൈത്ത് അവസാനിപ്പിച്ചിരുന്നു.. ഗുണനിലവാരമുള്ള നഴ്സുമാരെ വിദേശത്ത് നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്രാദേശിക റിക്രൂട്ട്മെന്‍റ് അവസാനിപ്പിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :