E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കൊടുംചൂടില്‍ വലയുന്ന സാധാരണക്കാര്‍ക്ക് കുടയുടെ തണലുമായി ദുബായ് മുനിസിപ്പാലിറ്റി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊടുംചൂടില്‍ വലയുന്ന സാധാരണക്കാര്‍ക്ക് കുടയുടെ തണലുമായി ദുബായ് മുനിസിപ്പാലിറ്റി. കാറില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്ത, നടന്നു ജോലികള്‍ ചെയ്യുന്ന സാധാരണക്കാര്‍ക്കാണ് മുനിസിപ്പാലിറ്റി കുടകള്‍ നല്‍കുക. 

പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് നഗരസഭയുടെ കുടവിതരണം. കൂടുതല്‍ സമയം വെയിലത്ത് ചെലവഴിക്കേണ്ടി വരുന്ന സാധാരണക്കാര്‍ക്കാണ് കുടകള്‍ നല്‍കുന്നത്. ദുബായ് നഗരസഭാ കാര്യാലയത്തിനു സമീപത്തും കുടകള്‍ വിതരണം ചെയ്യും. തീര്‍ത്തും സൗജന്യമായാണ് നഗരസഭ കുടകള്‍ കൊടുക്കുന്നത്. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഉന്നതനിലവാരമുള്ള കുടകളാണ് ഇത്തരത്തില്‍ നല്‍കുന്നത്. അടുത്ത ഏതാനും ദിവസങ്ങള്‍കൂടി ഇത് തുടരും. അര്‍ഹരായ എല്ലാവര്‍ക്കും വിവേചനരഹിതമായി കുടകള്‍ നല്‍കാനാണ് ശ്രമിക്കുന്നത്. രാജ്യം നന്‍മയുടെ വര്‍ഷം ആചരിക്കുന്നതിന്‍റെ ഭാഗമായാണ് നഗരസഭയുടെ ഈ നടപടി.

പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുള്ള നഗരസഭയുടെ ശ്രമങ്ങളുടെ കൂടി ഭാഗമാണിത്. പകല്‍സമയത്ത് അന്പത് ഡിഗ്രീ സെല്‍സ്യസിന് മുകളിലാണ് പലപ്പോഴും ദുബായിലെ താപനില. അതുകൊണ്ട് തന്നെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാണ് നഗരസഭയുടെ കുടവിതരണം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :