E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ലോകത്തിന്‍റെ നെറുകിലിരുന്ന് ദുബായുടെ സൗന്ദര്യം ആസ്വദിക്കാന്‍ അവസരമൊരുക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകത്തിന്‍റെ നെറുകിലിരുന്ന് ദുബായുടെ സൌന്ദര്യം ആസ്വദിക്കാന്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ അവസരമൊരുക്കുന്നു. നന്മയുടെ വര്‍ഷാചരണത്തിന്‍റെ ഭാഗമായിട്ടാണ് ബുര്‍ജ് ഖലീഫ കാണാന്‍ 50 ശതമാനം നിരക്കിളവ് നല്‍‍കുന്നത്. ദുബായ് മെട്രോയും ഇമാര്‍ പ്രോപ്പര്‍ട്ടീസും സഹകരിച്ചാണ് പദ്ധതി. 

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ രാവിലെ ഒന്‍പത് ഉച്ചയ്ക്ക് ഒരു മണിവരെയാണ് ബുര്‍ജ് ഖലീഫയിലെ അറ്റ് ദ് ടോപിലേക്ക് സന്ദര്‍ശനം അനുവദിച്ചിരിക്കുന്നത്. ഈ കാലയളവില്‍ 65 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. നിലവില്‍ 125 ദിര്‍ഹം നല്‍കിയാലെ സന്ദര്‍ശിക്കാനാവൂ. ഇതിന് നേരത്തെ തന്നെ ബുക്ക് ചെയ്യുകയും വേണം. പുതിയ പദ്ധതി അനുസരിച്ച് ദുബായിലെ 47 മെട്രോ സ്റ്റേഷനുകളില്‍ ലഭിക്കുന്ന ഡിസ്കൌണ്ട് വൌച്ചറും എമിറേറ്റ്സ് ഐഡിയുമായി ദുബായ് മാളിലെ അറ്റ് ദ് ടോപ് കൌണ്ടറിലാണ് എത്തേണ്ടത്. ആയിരക്കണക്കിന് പേര്‍ക്ക് അറ്റ് ദ് ടോപിലെ നിരീക്ഷണ നിലയലത്തില്‍നിന്ന് ദുബായുടെ ആകാശ സൌന്ദര്യം ആസ്വദിക്കാന്‍ അവസരം ലഭിക്കും. 

125ാം നിലയിലെ അറ്റ് ദ് ടോപ് അറബ് പൈതൃക കലാസാംസ്കാരികങ്ങളെ അടുത്തറിയാം. ദുബായ് എ ഫാല്‍കണ്‍സ് ഐ 360 ഡിഗ്രി കാഴ്ചയിലേക്കും സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകും. ഏറ്റവും പുതിയ കാഴ്ചകളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ 148ാം നിലയിലെ നിരീക്ഷണ നിലയം കാണണമെങ്കില്‍ പ്രത്യേക നിരക്ക് നല്‍കേണ്ടിവരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :