മലപ്പുറം വാഴക്കാട് വെട്ടത്തൂർ മരതക്കോടൻ അബ്ദുൽ ഹമീദ് (51) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. റിയാദിലെ സാമൂഹ്യ ,സാംസ്‌കാരിക മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. കെ.എം.സി.സി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ : ജമീല , മക്കള്‍: പരേതനായ മുഹമ്മദ് റിയാസ്, റംസീന. മരുമകന്‍: അബ്ദുല്‍ റഷീദ്.
Advertisement