E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യാത്രാ ചരക്ക് വാഹനങ്ങളുടെ ഉപയോഗത്തിന് ദുബായില്‍ പുതിയ നിബന്ധനകള്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യാത്രാ ചരക്ക് വാഹനങ്ങളുടെ ഉപയോഗത്തിന് ദുബായില്‍ പുതിയ നിബന്ധനകള്‍. ഗതാഗത മേഖലയില്‍ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി. 

വാഹനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആര്‍.ടി.എയുടെ അനുമതി വാങ്ങണം. ഒരു വര്‍ഷത്തേക്കായിരിക്കും ലൈസന്‍സ് നല്‍കുക. കാലാവധി തീര്‍ന്ന് മുപ്പത് ദിവസത്തിനകം ലൈസന്‍സ് പുതുക്കണം. ലൈസന്‍സിങ് അതോറിറ്റിയുടെ വിശദപരിശോധനയ്ക്ക് ശേഷമായിരിക്കും അനുമതി നല്‍കുക. ഓരോ കന്പനിയും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണമെടുക്കുകയും ലൈസന്‍സില്‍ പറ‍ഞ്ഞിരിക്കുന്ന ആവശ്യങ്ങള്‍ക്ക് തന്നെയാണോ ഉപയോഗിക്കുകയെന്നും പരിശോധിക്കും. 

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് പിഴ ീടാക്കും. വാടകയ്ക്കെടുക്കുന്ന ബൈക്കുകള്‍, സൈക്കിളുകള്‍ എന്നിവയ്ക്കെല്ലാം പുതിയ നിബന്ധനകള്‍ ബാധകമാണ്. ഈ നിബന്ധനകളില്‍ ഫ്രീസോണുകള്‍ക്കും ഇളവില്ല. എന്നാല്‍ പൊതു വാഹനങ്ങളെ ഈ നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :