E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പഠനച്ചൂടിന് അവധി നല്‍കി ഇന്‍സൈറ്റ് 2017

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അവധിക്കാല ആലസ്യത്തില്‍നിന്ന് കലാസാംസ്കാരിക പരിപാടികളിലേക്ക് വിദ്യാര്‍ഥികളെ ആനയിക്കുകയാണ് ഇന്‍സൈറ്റ് 2017. വേനല്‍ അവധിക്ക് സ്കൂള്‍ അടച്ചിട്ടും നാട്ടിൽ പോകാൻ കഴിയാത്ത കുട്ടികള്‍ക്കാണ് ഇത്തരം ക്യാംപുകള്‍ അനുഗ്രഹമാകുന്നത്. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററാണ് കുട്ടികള്‍ക്കായി വേനലവധിക്കാല ക്യാംപ് ഒരുക്കിയത്. 

പഠനച്ചൂടിന് അവധി നല്‍കി ക്യാംപിലെത്തിയ വിദ്യാര്‍ഥികള്‍ ആടിയും പാടിയും കളിച്ചും ചിരിച്ചും വിനോദവും വിജ്ഞാനവും പങ്കുവച്ചും ഒഴിവു ദിനങ്ങള്‍ ആഹ്ലാദഭരിതമാക്കുകയാണ്. ചിത്രകല, അഭിനയം, ഉപകരണ സംഗീതം, നാടൻ പാട്ട് തുടങ്ങിയ ഇഷ്ട വിഷയങ്ങളിലെ പരിശീലനത്തോടൊപ്പം നാടന്‍ കളികളിലേക്കും കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നു. വ്യത്യസ്ത വിഷയങ്ങളിൽ പഠനവും പരിശീലനവും മത്സരങ്ങളും ഒരുക്കി കുട്ടികളെ സ്വയം സജ്ജരാക്കുകയാണ് ലക്ഷ്യമെന്ന് ക്യംപ് ഡയറക്ടര്‍ പറഞ്ഞു. 

നാടകം, സ്കിറ്റ് തുടങ്ങി കയ്യെഴുത്ത് മാസിക വരെ ഒരുക്കുന്നതില്‍ കുട്ടികള്‍ കാണിക്കുന്ന താല്‍പര്യത്തെ ക്യാംപ് ഡയറക്ടര്‍ പ്രശംസിച്ചു. നാലിന് മുകളില്‍ പ്രായമുള്ള 250ഓളം കുട്ടികളാണ് ക്യാംപിനെ സജീവമാക്കുന്നത്. വിനോദത്തിലൂടെ വിജ്ഞാനം പകരുന്ന ക്യാംപ് ഈ മാസം 14 വരെ തുടരും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :