E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദിയില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ആശ്രിതലെവി ബാധകമാകില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗദിയില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ആശ്രിതലെവി ബാധകമാകില്ലെന്ന് അധികൃതര്‍. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് മാത്രമായിരിക്കും ലെവി ബാധകമാവുക. 

വിദേശികളായ സര്‍ക്കാര്‍ ജീവനക്കാരെയും ഇഖാമ ഫീസിളവ് അനുവദിച്ചിട്ടുള്ളവരെയും ആശ്രിത ലെവിയില്‍ നിന്ന് ഒഴിവാക്കിയതായാണ് ജവാസത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെയും ഇടയ ജോലികള്‍ ചെയ്യുന്നവരുടെയും ആശ്രിതര്‍ക്ക് ലെവിയില്‍ ഇളവ് ലഭിക്കും. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതരായ എല്ലാവര്‍ക്കും ലെവി ബാധകമാണ്. നവജാത ശിശുക്കളുടെ ജനന തിയതി റജിസ്റ്റര്‍ ചെയ്യുന്പോള്‍ ഒരു വര്‍ഷത്തേക്കുള്ള ലെവി ഒരുമിച്ച് നല്‍കണം. ലെവിയില്‍ നിന്ന് ഒഴിവാകാന്‍ ജനനം റജിസ്റ്റര്‍ ചെയ്യാതിരിക്കുന്നതും താമസാനുമതി രേഖ എടുക്കാതിരിക്കുന്നതും കടുത്ത നിയമലംഘനം കണക്കാക്കും. ഇഖാമ പുതുക്കുന്പോളും പുതിയ വിതരണം ചെയ്യുന്പോഴുമായിരിക്കും ആശ്രിത ലെവി ഈടാക്കുക. 

ഇഖാമ കാലാവധി ബാക്കിയുള്ളര്‍ റീ എന്‍ട്രി വീസയ്ക്ക് അപേക്ഷിക്കുന്പോഴും, ഫൈനല്‍ എക്സിറ്റിന് അപേക്ഷിക്കുന്പോഴും ലെവി നല്‍കേണ്ടി വരും. ലെവി സര്‍ക്കാര്‍ ഫീസുകള്‍ അടയ്ക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ സദാദ് വഴിയാണ് ആശ്രിത ലെവി അടയ്ക്കേണ്ടത്. ഇതിനായി ഇഖാമ നന്പര്‍ സദാദ് സംവിധാനവുമായി ബന്ധിപ്പിച്ച് പരിഷ്കരിച്ചിട്ടുണ്ട്. ഏകദേശം 250 കോടി റിയാലിന്‍റെ വരുമാനമാണ് പ്രതിവര്‍ഷം ആശ്രിത ലെവി വഴി ലക്ഷ്യമിടുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :