E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വീടുകളുടെ സുരക്ഷ ശക്തമാക്കാൻ ഷാര്‍ജ പൊലീസിന്റെ വേനല്‍കാല ക്യാംപെയിന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വീടുകളുടെ സുരക്ഷ ലക്ഷ്യമിട്ട് ഷാര്‍ജ പൊലീസ് വേനല്‍കാല ക്യാംപെയിന്‍ ആരംഭിച്ചു. എന്‍റെ സുരക്ഷ എന്‍റെ അയല്‍വാസിയുടെയും സുരക്ഷ എന്ന പ്രമേയത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 

മധ്യവേനല്‍ അവധിക്കായി സ്കൂളുകള്‍ അടച്ചതോടെ സ്വദേശത്തേക്ക് മടങ്ങുന്ന കുടുംബങ്ങളുടെ വീടുകള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. മോഷണം, അഗ്നിബാധ എന്നിവയില്‍നിന്നുള്ള സംരക്ഷണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. താമസ കേന്ദ്രങ്ങളിലെ അയല്‍വാസികളുടെ കൂടി സഹകരണത്തോടെയാണ് സുരക്ഷ നടപ്പാക്കുക. 

പ്രസ്തുത വീടുകള്‍ പൊലീസിന്‍റെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും. കൂടാതെ സംശയാസ്പദമായ സാഹചര്യങ്ങളില്‍ അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്ന് ഷാര്‍ജ പൊലീസ് ഓപറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് ബയാത് പറഞ്ഞു. യാത്രയ്ക്ക് മുന്‍പ് വീട്ടില്‍ ചെയ്യേണ്ട സുരക്ഷാ കാര്യങ്ങളെക്കുറിച്ചും താമസക്കാരെ ബോധവല്‍കരിക്കുന്നുണ്ട്. സുരക്ഷ ആവശ്യമുള്ളവര്‍ ഷാര്‍ജ പൊലീസിന്‍റെ വെബ്സൈറ്റിലോ 052 7007999 നമ്പറിലോ രജിസ്റ്റര്‍ ചെയ്യണമെന്നും അഭ്യര്‍ഥിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :