E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് നടപടിക്രമങ്ങളില്‍ മാറ്റം വരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎഇയില്‍ ആർ ടി ഐ  ഡ്രൈവിങ് ലൈസന്‍സ് നടപടിക്രമങ്ങളില്‍ അടുത്തമാസം മുതല്‍ മാറ്റം വരുന്നു. പുതിയ ലൈസന്‍സുകളുടെ കാലാവധി രണ്ടു വര്‍ഷമാക്കുന്നത് അടക്കമുള്ള ഭേദഗതികളാണ് നിലവില്‍ വരിക. 

യുഎഇയിൽ സ്വദേശികൾക്കും വിദേശികൾക്കും പത്തു വർഷത്തെ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസുകളാണ് അനുവദിച്ചിരുന്നത്. എന്നാൽ പുതിയ ഭേദഗതി അനുസരിച്ച് വിദേശികളുചെ ലൈസൻസിൻറെ കാലാവധിയിൽ മാറ്റം വരും. ഈ വർഷം ജൂലൈ മുതൽ പുതിയതായി ലൈസൻസ് എടുക്കുന്ന വിദേശികൾക്ക് രണ്ട് വർഷത്തെ കാലവധിയുള്ള ലൈസൻസായിരിക്കും അനുവദിക്കുക. രണ്ടുവർഷം കഴിയുന്പോൾ അഞ്ചു വർഷത്തേക്ക് ലൈസൻസ് പുതുക്കി എടുക്കാം. തുടർന്ന് ഓരോ അഞ്ചു വർഷം കൂടുന്പോഴും ഡ്രൈവിങ് ലൈസൻസ് പുതുക്കണം. പത്തുവർഷ കാലാവധിയുള്ള നിലവിലെ ലൈസൻസുകൾ കാലാവധി തീരുന്ന വരെ ഉപയോഗിക്കാം. കാലാവധി തീരുന്പോൾ ഇത്തരം ലൈസൻസുകളും അഞ്ചുവർഷത്തേക്ക് മാത്രമായിരിക്കും പുതുക്കി നൽകുക. സ്വദേശികള്‍ക്കും തുടക്കത്തില്‍ രണ്ടു വര്‍ഷത്തെ ലൈസന്‍സായിരിക്കും ലഭിരക്കുക. എന്നാല്‍ യുഎഇ, ജിസിസി പൗരന്‍മാര്‍ക്ക് പത്തു വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി നല്‍കും. 

ഡ്രൈവർ തസ്തികയിൽ ജോലിചെയ്യേണ്ടവർക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ ശാരീരികക്ഷമത തെളിയിക്കുന്ന സാക്ഷ്യപത്രം സമർപ്പിക്കണം. രാജ്യത്തെ അംഗീകൃത കേന്ദ്രങ്ങളിൽ നിന്നും ഇതിനായി വൈദ്യ പരിശോധന പൂർത്തിയാക്കണം. സുരക്ഷിതമായി വാഹനമോടിക്കുന്നതിനു തടസ്സമാകുന്ന രോഗങ്ങൾ ബാധിച്ചവർക്ക് ഡ്രൈവർ ജോലി ചെയ്യാൻ സാധിക്കില്ല. ഇത്തരം രോഗങ്ങളുടെ പട്ടിക അധികൃതർ ഉടൻ പ്രസിദ്ധപ്പെടുത്തും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :