ഇന്ത്യക്കാരിയുടെ മരണം ഷാർജ പൊലീസ് അന്വേഷിക്കുന്നു. ഗാഫിയ ഏരിയയിലെ താമസ സ്ഥലത്ത് ബുധനാഴ്ച പുലർച്ചെയാണ് 26കാരിയെ അവശനിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ കുവൈത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടരന്വേഷണത്തിനായി മൃതദേഹം ഫോറൻസിക് ലാബിലേയ്ക്ക് മാറ്റി. മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമായിട്ടില്ല. ഇന്ത്യക്കാരിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Other stories in Gulf
-
മോർച്ചറിയിൽ 27 മൃതദേഹങ്ങള്‍; ഇന്ത്യയിലെത്തിക്കാൻ വിലക്ക്; കനിവ് കാത്ത് പ്രവാസികൾ
-
നൗറ ബിന്ത് മുഹമ്മദ് അൽ കാബിയ്ക്ക് 'ഞങ്ങൾ എല്ലാവരും പൊലീസ്’പദ്ധതിയിൽ അംഗത്വം
-
മസ്കത്തിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍
-
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ യുഎഇ നിക്ഷേപം
-
കുവൈത്ത് മന്ത്രിസഭ രാജിവച്ചു
-
കേരളത്തിലെ പുസ്തക പ്രസാധകരുടെ കൂട്ടായ്മ 'പുസ്തകം' നിലവിൽ വന്നു
-
യുഎഇയിൽ അടുത്തമാസം പെട്രോളിന് വില കുറയും; ഡീസലിന് കൂടും
-
യു എ ഇ യാത്ര എളുപ്പമാകും: സഹം - സൊഹാര്‍ റോഡ് അടുത്ത മാസം തുറക്കും
-
ഇന്ത്യന്‍ സോഷ്യല്‍ ഫോറം ക്യാംപയിന് തുടക്കമായി
-
സീറ്റ് ബെല്‍റ്റ് ബോധവല്കരണവുമായി അബുദാബി പൊലീസ്
-
അർബുദ രോഗികള്‍ക്ക് സാന്ത്വനം പകര്‍ന്ന് റഫീസ് മാറഞ്ചേരി രചിച്ച നെല്ലിക്ക
-
ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടി ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ
-
ദുബായിൽ ട്രെയിലറിടിച്ച് മലയാളി മരിച്ചു
-
ഒമാനിൽ കൊല്ലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
-
നാദാപുരം സ്വദേശി സലാലയിൽ കുഴഞ്ഞുവീണ് മരിച്ചു
-
മികവ് തെളിയിച്ച് അജ്മാന് ഹാബിറ്റാറ്റ് ഗ്രൂപ്പ് സ്കൂളിലെ വിദ്യാര്‍ഥികൾ
-
ദുബായിൽ ഇ-കൊമേഴ്സിനായി പുതിയ ഫ്രീസോൺ വരുന്നു
-
ഷാര്‍ജയിൽ പാര്‍പ്പിട കേന്ദ്രങ്ങളില്‍ നഗരസഭ പരിശോധന
-
കുവൈത്തിലെ സർക്കാർ മേഖലയിൽ വിദേശികൾക്ക് ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി
-
മത്സരച്ചൂടില്‍ അബുദാബി ഐ.എസ്.സി ഓപണ്‍ യുവജനോത്സവം