E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൗദി കിരീടാവകാശി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

muhammad- bin-salman
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകനും ഉപ കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ  പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചു. സൗദി പ്രതിരോധമന്ത്രികൂടിയായ 31 കാരനായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് കിരീടാവകാശി പദവിക്കൊപ്പം ഉപ പ്രധാനമന്ത്രി പദവിയും കൂടി നൽകി. കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായിരുന്ന  മുഹമ്മദ് ബിൻ നായിഫ് രാജകുമാരനെ മാറ്റിയാണ് പുതിയ നിയമനം. അബ്ദുൽ അസീസ് ബിൻ സൗദ്  ബിൻ നായിഫ് രാജകുമാരനെ  ആഭ്യന്തരമന്ത്രിയും അഹമ്മദ്  ബിൻ മുഹമ്മദ് അൽസാലിം രാജകുമാരനെ  ആഭ്യന്തര സഹമന്ത്രിയുമായി നിയമിച്ച്  വിജ്ഞാപനമിറങ്ങി .

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :