E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഖുർആൻ അച്ചടി രംഗത്ത് അത്ഭുതമായി കിങ് ഫഹദ് ഖുർആൻ അച്ചടിശാല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകത്ത് ഏറ്റവും കൂടുതൽ ഖുർആൻ അച്ചടിച്ച്‌ വിതരണം ചെയ്യുന്ന സ്ഥാപനമാണ്‌ മദീനയിലെ കിങ് ഫഹദ് ഖുർആൻ അച്ചടിശാല. 33 വര്‍ഷത്തിനിടെ മുപ്പത് കോടിയോളം ഖുര്‍ആന്‍ പ്രതികളാണ് ഇതുവരെ അച്ചടിച്ച് വിതരണം ചെയ്തത്. 

വിശുദ്ധ ഖുര്‍ആന്‍റെ അച്ചടിയും പ്രചാരണവും ലക്ഷ്യമാക്കി 1984-ൽ അന്നത്തെ സൗദി ഭരണാധികാരി ആയിരുന്ന ഫഹദ്‌ രാജാവ് തുടങ്ങിയ സ്ഥാപനത്തിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. പ്രതിവര്‍ഷം വിവിധ വലുപ്പത്തിലുള്ള ഒരു കോടി ഖുര്‍ആന്‍ പ്രതികള്‍ അച്ചടിക്കുന്നുണ്ട്. കൂടാതെ മലയാളം ഉൾപ്പെടെ 40-ലധികം ലോക ഭാഷകളിൽ ഖുർആൻ തർജമകളും പ്രസിദ്ധീകരിക്കുന്നു. ഖുർആൻ പാരായണ കസെറ്റുകളും സിഡികളും പുറത്തിറക്കുന്നു. ഖുർആൻ കാലിഗ്രഫി തയാറാക്കുന്നവരുടെ രാജ്യാന്തര സംഗമവും വിവിധ പ്രദർശനങ്ങളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. ഖുർആൻ അച്ചടി ആസ്പദമാക്കി തയാറാക്കപ്പെട്ട പ്രബന്ധങ്ങളുടെ അവതരണം, അച്ചടി രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങളുടെ പ്രദർശനം തുടങ്ങിയവയും നടക്കുന്നു.

അറബി കാലിഗ്രഫിയുടെ പ്രദർശനവും നടത്താറുണ്ട്‌. ഖുർആൻ അച്ചടി രംഗത്തെ ശാസ്ത്രീയ നിരീക്ഷണങ്ങൾ, ചരിത്രം, സാങ്കേതികവഴികൾ, അസംസ്‌കൃത വസ്തുക്കൾ തുടങ്ങി വിവിധ സെമിനാറുകളും ഇവിടെ നടക്കാറുണ്ട്. മദീനയിലെത്തുന്ന തീർഥാടകർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിലൊഴികെ രാവിലെ 9.30 മുതൽ 11.30 വരെ ഖുർആൻ അച്ചടിശാല കാണാൻ സൗകര്യമുണ്ട്. സന്ദർശകർക്ക് ഖുര്‍ആന്‍ സൗജന്യമായി നൽകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :