E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കുടുംബ വീസയിലുള്ളവരുടെ ഇഖാമ പുതുക്കുന്നതിന് വ്യവസ്ഥകള്‍ കര്‍ശനമാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുവൈത്തില്‍ കുടുംബവീസയിലുള്ള മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഇഖാമ പുതുക്കുന്നതിന് വ്യവസ്ഥകള്‍ കര്‍ശനമാക്കി. പ്രതിവര്‍ഷം മൂവായിരം ദിനാറിന്‍റെ ആരോഗ്യപരിരരക്ഷ ലഭിക്കുമെന്ന് തെളിയിക്കുന്ന‌ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഇനി മുതല്‍ ഇവരുടെ ഇഖാമ പുതുക്കി നല്‍കൂ. 

ജീവിത പങ്കാളിയും മക്കളും അല്ലാത്തവരെ കുടുംബ വീസയില്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നത് നിരുല്‍സാഹപ്പെടുത്തുന്നതിനുളള നടപടികളുടെ ഭാഗമായാണ് പുതിയ വ്യവസ്ഥകള്‍ കൊണ്ട് വരുന്നത്. പ്രതിവര്‍ഷം മൂവായിരം ദിനാറിന്‍റെ ആരോഗ്യപരിരക്ഷ ലഭിക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമല്ലെങ്കില്‍ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ഇഖാമ പുതുക്കി നല്‍കില്ല. ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വന്നതായും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. താമസാനുമതികാര്യ മന്ത്രാലയത്തിലെ പൊതുസേവന വകുപ്പിന്‍റെ മേല്‍നോട്ടത്തിലാണ് ഈ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. കുടുംബ വീസയില്‍ കുവൈത്തിലെത്തുന്നവര്‍ രാജ്യത്തെ ചികില്‍സാ സൗകര്യങ്ങളും ഇളവുകളും വ്യാപകമായി ഉപയോഗപ്പെടുത്തുന്നുവെന്ന വിലയിരുത്തലും പുതിയ നീക്കത്തിന് കാരണമായി. ജീവിത പങ്കാളിയും മക്കളും അല്ലാത്തവരുടെ ഇഖാമ പുതുക്കുന്നതിന് വന്‍ തുക ഫീസ് ഈടാക്കാനായിരുന്നു ആദ്യം ആലോചിച്ചത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പുതിയ സാധ്യതകള്‍ ആലോചിച്ചത്. പുതിയ നിബന്ധന വരുന്നതോടെ ചികില്‍സയ്ക്ക് വേണ്ടി വരുന്ന പണം ഇന്‍ഷുറന്‍സ്കമ്പനികളില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കും. അതേസമയം പോളിസി ഉടമകള്‍ക്ക് വലിയ ബാധ്യത ഈ തീരുമാനം മൂലം ഉണ്ടാകുന്നുമില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :