E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി ദുബായിലൊരു കൊച്ചു കൂട്ടായ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി ദുബായിലൊരു കൊച്ചു കൂട്ടായ്മ. കാസര്‍കോട് മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്തിലെ ഏരിയാലില്‍ നിന്നുള്ള യുവാക്കളാണ് ഹൌസ് ഓഫ് ഇ.വൈ.സിസിയുടെ പേരില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നത്. 

നാടിനെ വളര്‍ത്തി ഞങ്ങളും വളരുന്നു എന്ന പ്രമേയമാണ് ദെയ്റ നായിഫിലെ ഈ കൊച്ചു ഫ്ളാറ്റിലെത്തുന്നവരെ സ്വീകരിക്കുക. ഇടുങ്ങിയ ഫ്ളാറ്റില്‍ 14 പേര്‍ ലളിത ജീവിതം നയിച്ചാണ് നാട്ടില്‍ വലിയ സേവനം നടത്തിവരുന്നത്. പരിസ്ഥിതി സംരക്ഷണം, ആരോഗ്യ സുരക്ഷാ ബോധവല്‍കരണം, ഓണം-റമസാന്‍ കിറ്റ് വിതരണം, വസ്ത്ര വിതരണം തുടങ്ങി ഇതോടകം ചെയ്ത പദ്ധതികള്‍ നിരവധി. ഏറ്റവും ഒടുവില്‍ അര്‍ബുദബാധിതനായ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ഇവര്‍ക്കായി. 

സിസിടിവി ക്യാമറ സ്ഥാപിച്ച് നാടിന്‍റെ സുരക്ഷ ഉറപ്പാക്കിയതും ഈ കൂട്ടായ്മ തന്നെ. പരിമിതിക്കകത്ത് ജീവിച്ച് മിച്ചം വയ്ക്കുന്ന തുകയും നൂറ്റി ഇരുപതോളം അംഗങ്ങളുടെ സംഭാവനയുമാണ് നാടിന്‍റെ വികസനത്തിന് നീക്കിവയ്ക്കുന്നത്. ഒപ്പം യുഎഇയിലെത്തുന്ന നാട്ടുകാര്‍ക്ക് ജോലി ലഭിക്കുംവരെ സൌജന്യ താമസവും ഭക്ഷണവും ഇ.വൈ.സിസി നല്‍കിവരുന്നു. എല്ലാ അര്‍ഥത്തിലും നാടിന്‍റെയും നാട്ടുകാരുടെയും കാവലാളാവുകയാണ് ഈ പ്രവാസി യുവാക്കള്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :