E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഒമാനും രാജ്യാന്തര തൊഴില്‍ സംഘടനയും വിവിധ കര്‍മപദ്ധതികളില്‍ ഒപ്പുവച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒമാനിലെ തൊഴില്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് ഉതകും വിധമുള്ള കര്‍മപദ്ധതികളില്‍ ഒമാനും രാജ്യാന്തര തൊഴില്‍ സംഘടനയും ഒപ്പുവച്ചു. 2017.19 കാലയളവിലായിരിക്കും നാഷനല്‍ പ്രോഗ്രാം ഫോര്‍ വര്‍ക് എന്ന കര്‍മപദ്ധതി നിലവില്‍ വരിക. 

ജനീവയില്‍ നടന്ന രാജ്യാന്തര ലേബര്‍ കോണ്‍ഫറന്‍സിലാണ് ഒമാനും രാജ്യാന്തര തൊഴില്‍സംഘടനയും തൊഴില്‍മേഖലയുടെ വളര്‍ച്ചയ്ക്കുള്ള കര്‍മപദ്ധതികളില്‍ ഒപ്പുവച്ചത്. തൊഴില്‍ മേഖലയുടെ വളര്‍ച്ചയും മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യാന്തര തൊഴിലാളി സംഘടനയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക. കര്‍മപദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി 2010 മുതല്‍ വിവിധ തരത്തിലുള്ള പദ്ധതികള്‍ തൊഴില്‍ മേഖലയില്‍ നടപ്പാക്കിയിരുന്നു. 

ത്രിതല സംവിധാനത്തോടെയുള്ള തൊഴില്‍ സംഘടനകള്‍, തൊഴിലാളികളുടെ വേതനവും മറ്റ് അവകാശങ്ങളും ഉറപ്പാക്കല്‍, തൊഴില്‍ സ്ഥലങ്ങളിലെ പരിശോധന തുടങ്ങിയവയെല്ലാം കര്‍മപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. തൊഴിലും തൊഴില്‍പരമായ സുരക്ഷിതത്വവും ഉറപ്പാക്കുക, സംരഭകത്വം, സാമൂഹിക സുരക്ഷിതത്വം, കൂട്ടായ്മ തുടങ്ങിയവയാണ് പദ്ധതിയിലെ മറ്റു പ്രധാനവിഷയങ്ങള്‍. രാജ്യത്തെ സാന്പത്തിക വൈവിധ്യവല്‍ക്കരണത്തിനുള്ള തര്‍ഫീദ് പദ്ധതി തൊഴില്‍ മേഖലയിലെ ക്രമീകരണത്തിന് മുന്തിയ പരിഗണന നല്‍കുന്നുണ്ട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :