E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ അലുംനി വിപുലപ്പെടുത്തുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

muscut-indian-school
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അലുംനി ജനറല്‍ ബോഡി യോഗം ആഗസ്ത് 23ന് നടക്കും. പൂര്‍വ്വ വിദ്യാര്‍ഥികള്‍ രാജ്യത്തിനകത്തും യൂറോപ്പിലും അമേരിക്കയിലും മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളിലുമായി വിവിധ മേഖലകളില്‍ സേവനം ചെയ്തുവരികയാണ്. ഇവര്‍ക്ക് ഒത്തുചേരുന്നതിനുള്ള വേദിയാണ് ലക്ഷ്യം വെക്കുന്നതെന്ന് സ്‌കൂള്‍ പ്രിതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

99771240 എന്ന നമ്പറില്‍ ബന്ധപ്പെട്ടു അലുംനി മീറ്റിലേക്ക് രജിസ്റ്റര്‍ ചെയ്യാം. 23ന് വൈകുന്നേരം 7.00 മണി മുതല്‍ ഐ എസ് എം ന്യൂ മള്‍ട്ടിപര്‍പ്പസ് ഹാളിലാണ് ജനറല്‍ ബോഡി യോഗം അരങ്ങേറുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്നവരും ഇന്ത്യയിലെ കലാ, കായിക മേഖലകളില്‍ കഴിവ് തെളിയിച്ചവരുമായ നിരവധി പേര്‍ മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. ഇവരുടെ കൂട്ടായ്മ സ്‌കൂളിനും വിദ്യാര്‍ഥികളും പ്രചോദനമാകും.

1997 ഡിസംബറില്‍ മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കത്ത് അലുംനി (ഇസ്മ) എന്ന പേരില്‍ രൂപീകൃതമായിരുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇതില്‍ അംഗങ്ങളായത്. എന്നാല്‍, നിരവധി പേര്‍ ഇനിയും കൂട്ടായ്മയില്‍ അംഗങ്ങളായി വരാനുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജീവ് കുമാര്‍ ചൗഹാന്‍, തഷ്‌ലി തങ്കച്ചന്‍, സച്ചിന്‍ തൊപ്രാണി, അഗസ്റ്റിന്‍ ജോസഫ്, സജി നായര്‍, ദീപ് വില്‍സന്‍, പ്രിയ മുരളി, ശാര്‍മിള സോന്ദി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :