E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വാക്ക് തർക്കത്തെ തുടർന്ന് വയോധികയെ വീടിന് മുൻപിൽ കാറിടിച്ച് കൊല്ലാൻ ശ്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

car-crash യുവാവ് ഇടിച്ച് തകർത്ത വയോധികയുടെ ഫോർ വീലർ
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വാക്കു തർക്കത്തെ തുടർന്ന് 25 കാരൻ അറുപത്തിരണ്ടുകാരിയെ കാർ ദേഹത്ത് കയറ്റി  കൊല്ലാൻ ശ്രമം. ഗുരുതര പരുക്കേറ്റ സ്ത്രീയെ സഖർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇന്നലെ(വ്യാഴം) രാവിലെ 11നായിരുന്നു സംഭവം. വയോധികയുടെ വീട്ടിലെത്തിയ യുവാവ് ഇവരുമായി പലതും പറഞ്ഞ് വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു. പിന്നീട് പുറത്തിറങ്ങി വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന വയോധികയുടെ ഫോർവീലറിലേയ്ക്ക് സ്വന്തം കാറിടിക്കാൻ തുടങ്ങി. ഇതുകണ്ട് പുറത്തിറങ്ങിവന്ന് തടഞ്ഞ വയോധികയ്ക്ക് നേരെ തന്റെ കാർ ഒാടിച്ചു കയറ്റുകയായിരുന്നു. 

സ്ത്രീയെ പല പ്രാവശ്യം ഇടിച്ച് തെറിപ്പിച്ചതായി റാസൽഖൈമ അൽ മഅമൂറ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ലഫ്. കേണൽ വലീദ് കാൻഫിഷ് പറഞ്ഞു. പിന്നീട് യുവാവ് ഇവിടെ നിന്ന് രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെട്ടെന്ന് അറസ്റ്റ് ചെയ്യാനും സാധിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :