E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

റമസാനില്‍ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെ കുറിച്ച് ഒമാന്‍ ആരോഗ്യമന്ത്രാലയം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റമസാനില്‍ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെ കുറിച്ച്  ഒമാന്‍ ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നോമ്പെടുക്കുന്ന പ്രായമായവരെയും കുട്ടികളെയും പ്രത്യേകം നിരീക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. 

പ്രാ​യ​മു​ള്ള​വ​ർ​ക്കും കുട്ടികള്‍ക്കും​ നോ​മ്പു​കാ​ല​ത്ത്​ ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യുള്ളതിനാല്‍ അ​വ​രെ പ്രത്യേകം നി​രീ​ക്ഷി​ക്കണം. ഇ​ഫ്​​താ​റി​​നും അതിന് ശേഷവും ആ​വ​ശ്യ​ത്തി​ന്​ വെ​ള്ളം കു​ടി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യും വേണം. എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ നോ​മ്പു​മു​റി​പ്പി​ക്ക​ണ​മെ​ന്നും വ്യക്തമാക്കുന്നു. വൃ​ക്ക​സം​ബ​ന്ധ​മാ​യ പ്ര​ശ്​​ന​ങ്ങ​ളു​ള്ള​വ​ർ നോമ്പെടുക്കുന്നതിന് മുന്‍പ് ഡോ​ക്​​ട​റുടെ ഉപദേശം തേടിയിരിക്കണം. സോ​ഡി​യം അ​ട​ങ്ങി​യ ഉപ്പ്, ബേ​ക്കി​ങ്​ പൗ​ഡ​ർ എ​ന്നി​വ അ​ട​ങ്ങി​യ​തും പായ്ക്ക് ചെയ്ത​ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളും ക​ഴി​ക്കു​ന്ന​ത്​ കു​റ​യ്ക്ക​ണം. 

പൊ​ട്ടാസ്യം കൂ​ടു​ത​ലാ​യി അ​ട​ങ്ങി​യ ഏ​ത്ത​പ്പ​ഴം, ഈന്ത​പ്പ​ഴം, ആ​പ്രി​കോ​ട്ട്​, ഉ​ണ​ക്ക മു​ന്തി​രി എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും ഫോ​സ്​​ഫ​റ​സ്​ ധാ​രാ​ളം അ​ട​ങ്ങി​യ മാ​ട്ടി​റ​ച്ചി, മു​ട്ട​യു​ടെ വെ​ള്ള, ധാ​ന്യ​മാ​വ്, കാ​ർ​ബ​ണേ​റ്റ​ഡ്​ ഡ്രി​ങ്ക്​​സ്, തൈ​ര്​ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​വും വൃ​ക്ക സം​ബ​ന്ധ​മാ​യ പ്ര​ശ്​​ന​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്​ സ​ഹാ​യ​ക​മാ​ണ്. മൂ​ന്ന്​  ലി​റ്റ​ർ വ​രെ വെ​ള്ളം കു​ടി​ച്ചാ​ൽ മാ​ത്ര​മേ ശ​രീ​ര​ത്തി​ൽ​നി​ന്നു​ള്ള ജ​ല​ന​ഷ്​​ട​ത്തി​ന്​ പ​ക​ര​മാ​വൂ. പു​ക​വ​ലി​യും ശീ​ഷ ഉ​പ​യോ​ഗ​വും ഒ​ഴി​വാ​ക്ക​ണം. വ്യായാമവും അനിവാര്യമാണ്. ര​ക്​​ത​ദാ​നവും ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദ​മാ​ണെ​ന്ന്​ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :