E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പുതിയ പ്രതീക്ഷകള്‍ നല്‍കി ഒമാന്റെ നീക്കം; ഒമാന്‍ - കുവൈത്ത് ചര്‍ച്ച നടന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oman-minister
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്കങ്ങളിലൂടെ രമ്യമായി വിഷയം പരിഹരിക്കുന്നതിനുള്ള നീക്കങ്ങളുമായാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. നയതന്ത്ര ബന്ധം ഉപേക്ഷിച്ച തിങ്കളാഴ്ച ഉച്ചയോടെ ഒമാന്‍ വിദേശകാര്യ മന്ത്രി ഖത്വറില്‍ എത്തിയിരുന്നു. എന്നാല്‍, ഇത് സ്വകാര്യ സന്ദര്‍ശനം മാത്രമാണ് എന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

മേഖലയില്‍ നേരത്തെയും ഉടലടുത്ത പടലപ്പിണക്കങ്ങള്‍ക്ക് മധ്യസ്ഥതയിലൂടെ പരിഹാരം കാണാന്‍ ഒമാന് സാധിച്ചിട്ടുണ്ട്. ജി സി സി രാഷ്ട്രങ്ങള്‍ ഇടപെട്ട സിറിയ, യമന്‍ വിഷയങ്ങളിലും ഒമാന്റെ നിലപാടുകളായിരുന്നു നിര്‍ണായകം. യമനില്‍ ആക്രമണം ഒഴിവാക്കി സമാധാനം പുനസ്ഥാപിക്കുന്നതിന് ഒമാന്റെ മധ്യസ്ഥത വലിയ സ്വാധീനം ചെലുത്തി. യമനില്‍ ഹൂത്തികളുമായി പോരാടുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ നിന്നും ഒമാന്‍ വിട്ടുനില്‍ക്കുകയാണ്. 

ഒരു ഘട്ടത്തില്‍ യു എസും ആസ്‌ത്രേലിയയും വരെ തങ്ങളുടെ പൗരന്‍മാരെ യമനില്‍ നിന്ന് മോചിപ്പിക്കുന്നതിന് ഒമാന്റെ സഹായം നേടി. ഐക്യരാഷ്ട്ര സഭയും ഒമാന്റെ സമാധാന ശ്രമങ്ങളെ പിന്തുണച്ച് രംഗത്തെത്തി. 2015ല്‍ ഇറാന്‍ ആണവ കരാറിന് വഴിയൊരുക്കിയതും ഒമാന്റെ സമാധാന പ്രിയത്തെയും നയതന്ത്ര നിലപാടുകളെയും ലോകം അംഗീകരിച്ച നിമിഷമായിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :