അബുദാബിDയുഎഇയുടെ സ്വകാര്യ വിമാനമായ റോയൽ ജെറ്റ് ഖത്തറിലേയ്ക്കും തിരിച്ചുമുള്ള സർവീസുകൾ നിർത്തിവച്ചു. യുഎഇ സർക്കാർ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചതിനെ തുടർന്നാണ് ഇതെന്ന് റോയൽ ജെറ്റ് ഡയറക്ടേഴ്സ് ബോർഡ് ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.
Advertisement