E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:05 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

തലശ്ശേരി സ്വദേശി ദുബായിൽ നിര്യാതനായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

moorkoth-premraj മൂർക്കോത്ത് പ്രേമരാജ് 
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തലശ്ശേരി സ്വദേശി മൂർക്കോത്ത് പ്രേമരാജ് (69) ​ ഹൃദയാഘാതം മൂലം ​​ദുബായിൽ ​നിര്യാതനായി​.  50 വർഷമായി യുഎഇയിലുള്ള പ്രേമരാജ് കഴിഞ്ഞ 25 വർഷമായി ഷാർജയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു. ഒരാഴ്ചയായി ഷാർജ അൽ ഖാസിമിയ ആശുപത്രി, ദുബായ് എൻഎംസി എന്നിവടങ്ങളിൽ ചികിത്സയിലായിരുന്നു. കുടുംബത്തോടൊപ്പം ഷാർജയിലാണ് താമസം. റീന​യാണ്​ ഭാര്യ. പ്രസൂൽ, പ്രബീൻ, റുബെക്ക (ദുബായ്)  എന്നിവർ മക്കളാണ്. മരുമക്കൾ​:​ പ്രജീഷ്, അത്രീഷ (ദുബായ്).  പരേതരായ മണലിക്കണ്ടി കൃഷ്ണൻ​–​ മൂർക്കോത്ത് സത്യവതി ​ദമ്പതികളുടെ​ മകനാണ്. ​സഹോദരങ്ങൾ: ​വത്സല, ലളിത, വത്സരാജ്, ഷീല, വനിത, പ്രകാശ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :