E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:04 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

റിയാദ്- മക്ക അതിവേഗപാതയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ഡോക്ടർ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Dr.SAREENA
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മക്ക : റിയാദ്- മക്ക അതിവേഗപാതയിൽ വീണ്ടും അപകടം. ഇന്നലെ രാവിലെ ഇന്ത്യൻ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് വനിതാ ഡോക്ടർ മരിച്ചു. ആന്ധ്രാ പ്രദേശ് ഗുണ്ടൂർ നാസറോപേട്ട് സ്വദേശി ഡോ . സഹീറിന്റെ ഭാര്യ ഡോ . സറീന ഷെയ്ഖ് (30) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരുടെ മൂന്നു വയസ്സുള്ള മകൾ ഷെയ്ഖ് റിംഷ തസ്‌നീമിനെ തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോ. സഹീറിനും മകൻ ഷെയ്ഖ് റയ്യാൻ അഹമ്മദി (എട്ട്)നും നിസാര പരുക്കേറ്റു. 

റിയാദിനടുത്ത സുൽഫിയിൽ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണ് ഇരുവരും.മക്കയിൽ നിന്നും ഉംറ നിർവഹിച്ച ശേഷം റിയാദിലെ സുൽഫിയിലേക്ക് മടങ്ങവേ ഇന്നലെ രാവിലെ 8.30 ന് ദലമിനടുത്ത് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. മൃതദേഹം ദലം ജനറൽ ആശുപത്രി മോർച്ചറിയിൽ.കഴിഞ്ഞ വെള്ളിയാഴ്ച ദലമിനടുത്ത് ഉംറ നിർവഹിക്കാൻ പോയ മലയാളി കുടുംബം അപകടത്തിൽപെട്ട് മൂന്നു പേർ മരിച്ചിരുന്നു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :