E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 02 2021 03:56 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളര്‍ പാര്‍ക്കിന്‍റെ രണ്ടാം ഘട്ടം പ്രവര്‍ത്തനമാരംഭിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതികളിലൊന്നായ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളര്‍ പാര്‍ക്കിന്‍റെ രണ്ടാം ഘട്ടം പ്രവര്‍ത്തനമാരംഭിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സൌരോര്‍ജ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 

200 മെഗാവാട്ട് ശേഷിയുള്ള കേന്ദ്രത്തിന് പ്രതിവര്‍ഷം 50,000 വീടുകളില്‍ ഊര്‍ജമെത്തിക്കാന്‍ കഴിയും. രണ്ടാംഘട്ടത്തില്‍ 23 ലക്ഷം ഫോട്ടോ വോള്‍ട്ടെയ്ക് പാനലുകളാണുള്ളത്. പ്രതിവര്‍ഷം 214,000 ടണ്‍ കാര്‍ബണ്‍ മലിനീകരണം ഒഴിവാക്കാന്‍ കഴിയും. 2050ല്‍ ദുബായ്ക്ക് ആവശ്യമായ വൈദ്യുതിയുടെ 75 ശതമാനവും സംശുദ്ധ ഊര്‍ജപദ്ധതികളില്‍ നിന്നായിരിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. 1200 കോടി ദിര്‍ഹമാണ് രണ്ടാം ഘട്ടത്തിന്റെ ചെലവ്. ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിയില്‍ സൗദി അറേബ്യയിലെ എസിഡബ്ല്യുഎയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനും സ്‌പെയിനിലെ ടിഎസ്‌കെയ്ക്കും പങ്കാളിത്തമുണ്ട്. 

വിവിധ ഘട്ടങ്ങളായാണ് പദ്ധതി പൂര്‍ത്തിയാക്കുക. 2020ല്‍ ആയിരം മെഗാവാട്ടും 2030ല്‍ അയ്യായിരം മെഗാവാട്ടും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും. 5000 കോടി ദിര്‍ഹമാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 65 ലക്ഷം ടണ്‍ കാര്‍ബണ്‍ മലിനീകരണം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :