എന്റെ മറ്റൊരു അമ്മ; നയന്‍താരയുടെ അമ്മയ്ക്ക് വിക്കിയുടെ പിറന്നാള്‍ ആശംസ

nayanwb1
SHARE

എന്റെ മറ്റൊരു അമ്മ, ഓമന കുര്യന് പിറന്നാളാശംസകള്‍. നയന്‍താരയുെട  അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് വിഘ്നേശ് ശിവന്‍. അമ്മയുടെ പ്രാര്‍ത്ഥനയും അനുഗ്രഹവുമാണ് ഞങ്ങളുടെ ജീവിതത്തെ സന്തോഷപൂര്‍ണമാക്കുന്നതെന്നും വിഘ്നേശ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.  അമ്മയ്ക്ക് തന്റെയും നയന്‍സിന്റേയു ഉയിരിന്റേയും ഉലകത്തിന്റേയും പിറന്നാളാശംസകള്‍ എന്നും വിഘ്നേശ് പറയുന്നു. 

nayanwb2

നയന്‍താരയ്ക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ കൂടി പങ്കുവെച്ചാണ് വിഘ്നേഷ് പിറന്നാളാശംസ നേര്‍ന്നത്. ഇത്തവണ ഓണത്തിന് നയന്‍താരയും വിഘ്നേശും അമ്മയെ കാണാന്‍ കൊച്ചിയിലെത്തിയിരുന്നു. 

Vignesh Shivan saying birthday wishes to Nayanthara’s mother

MORE IN ENTERTAINMENT
SHOW MORE