‘മധു’രം ഈ എൺപത്തിയൊൻപത്; മലയാള സിനിമയുടെ കാരണവർക്ക് ആശംസകൾ

madhuwb
SHARE

മലയാള സിനിമയുടെ കാരണവര്‍ക്ക് ഇന്ന് എണ്‍പത്തിയൊന്‍പതാം പിറന്നാള്‍. നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ തലമുറകളുടെ മനസില്‍ സ്ഥാനം നേടിയ നടന്‍ മധുവിന് ആശംസകള്‍ നേരാം. കോവിഡ് കാലം തുടങ്ങിയതുമുതല്‍ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടില്‍ സ്വയംപ്രഖ്യാപിത ക്വാറന്റീനിലായിരുന്നു അദ്ദേഹം. 

ഇക്കാലത്ത് താന്‍ അഭിനയിച്ചതും കാണാത്തതുമായ മുപ്പതുശതമാനത്തിലേറെ  ചിത്രങ്ങള്‍ വീണ്ടും കണ്ടു.നീണ്ട ഇടവേളയ്ക്കുശേഷം മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലേയ്ക്ക്..

MORE IN ENTERTAINMENT
SHOW MORE