താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022ന്റെ വിശേഷങ്ങൾ മനോരമ ന്യൂസിനോട് പങ്കുവെച്ച് നടന്മാരായ സന്തോഷ് കീഴാറ്റൂർ, വിനോദ് കോവൂർ, സുധീഷ്, ചെമ്പിൽ അശോകൻ, മുഹമ്മദ് മുസ്തഫ എന്നിവർ. വിഡിയോ കാണാം.