'രസകരമായ സ്കിറ്റ് ആണ്: അതിൽ നല്ലൊരു ഹാസ്യ കഥാപാത്രം'; കരമന സുധീർ

sudheer-karamana
SHARE

താരസംഘടന അമ്മയും, മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022 ന്റെ വിശേഷങ്ങളുമായി നടൻ കരമന സുധീർ. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാവ്യവസായവും ടി.വി പരിപാടികളും ഒരു ഉണർവിലേക്ക് വന്നിരിക്കുകയാണെന്നും ഇത്തവണ ഒരു ഹാസ്യ കഥാപാത്രമായി രസകരമായ ഒരു സ്കിറ്റിലൂടെ മനോരമ എന്റര്‍ടെയ്ന്‍മെന്റ് അവാർഡ് ഷോയിൽ എത്തുമെന്നും കരമന സുധീർ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE