'ഞങ്ങൾ ആയിരുന്നു ആദ്യത്തെ ട്രോളേഴ്‌സ്: എന്ത് ചെയ്താലും കുറ്റം'; ടിനി ടോം

Tiny-Tom-Amma-mazhavil-awards-2022
SHARE

മഴവിൽ മനോരമയും താരസംഘടനയായ അമ്മയും ചേർന്ന് സംഘടിപ്പിക്കുന്ന മഴവിൽ എന്റര്‍ടെയിന്മെന്റ് അവാര്‍ഡ് 2022ന്റെ വിശേഷങ്ങളുമായി നടൻ ടിനി ടോം. വിഡിയോ കാണാം.

സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായി ട്രോൾ ചെയ്യപ്പെട്ടതിനോടും താരം മനോരമ ന്യൂസിനോട് പ്രതികരിച്ചു. 'അംഗീകരിച്ച ആൾക്കാരെയേ ട്രോളുകയുള്ളു. മരയ്ക്കാർ എന്ന സിനിമ വന്നപ്പോൾ അതിനെ കുറെ ട്രോളി. പിന്നെ നല്ലത് വരുമ്പോൾ അതിനെ സപ്പോർട്ട് ചെയ്യും. ട്രോളേഴ്‌സ് ഉണ്ടാവണം. നല്ല രീതിയിലുള്ള വിമർശങ്ങൾ ഉണ്ടാവണം. നെഗറ്റീവ് കമന്റ്സ് ഇടുന്നത് നെഗറ്റീവായ ആൾക്കാരാണ്. അത് അവരുടെ ജീവിതത്തെ തന്നെ ബാധിക്കും' ടിനി ടോം പറഞ്ഞു. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE