ഭാവസൗന്ദര്യത്തിന്റെ തീപാറും അനുഭവം; മണിരത്നം സിനിമകളിലെ ഐശ്വര്യ റായ്..!

aiswarya-maniratnam
SHARE

സൗന്ദര്യത്തിന് ഒരു പര്യായ പദമായി ഐശ്വര്യ റായ് എന്ന പേര് പറഞ്ഞ് തുടങ്ങിയ കാലം. വെള്ളാരം കണ്ണുകളും ഇടതൂര്‍ന്ന മുടിയുമായി കൊലുന്നനെയുള്ള പെണ്‍കുട്ടി ലോക സുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന കാലം. ആ സൗന്ദര്യം തന്റെ സിനിമയിലൂടെ ലോകം കാണട്ടെയെന്ന് സംവിധായകന്‍ മണിരത്നം ഉറപ്പിച്ചതോടെ ഇന്ത്യന്‍ സിനിമയ്ക്ക് ഒരു പുതിയ താരറാണി പിറക്കുകയായിരുന്നു. ഇരുവര്‍ മുതല്‍ പൊന്നിയിന്‍ സെല്‍വന്‍ വരെ. മണിരത്നവും ഐശ്വര്യ റായിയും ഒരുമിച്ച സിനിമകള്‍. വിഡിയോ കാണാം: 

MORE IN ENTERTAINMENT
SHOW MORE