‘ബർമുഡ’യ്ക്കായി മോഹൻലാൽ പാടി; പങ്കുവച്ച് മമ്മൂട്ടിയുടെ സ്നേഹം; വിഡിയോ

lal-mammootty
SHARE

‘ബർമുഡ’ സിനിമയ്ക്കായി മോഹൻലാൽ പാടിയ പാട്ട് പങ്കുവച്ച് മമ്മൂട്ടി. പ്രിയപ്പെട്ട ലാൽ എന്ന് കുറിച്ചാണ് അദ്ദേഹം പാട്ട് പുറത്തിറക്കിയത്. ചോദ്യ ചിഹ്നം പോലെ.. എന്ന് തുടങ്ങുന്ന ഗാനമാണ് സിനിമയ്ക്കായി മോഹൻലാൽ പാടിയിരിക്കുന്നത്. ഷെയ്ൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബർമുഡ’. സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രമാണ് ബർമുഡ. ആകെ നാല് പാട്ടുകളുണ്ട്. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE