വിവാഹച്ചടങ്ങിൽ ഫഹദിന്റെ കൈപിടിച്ച് നസ്രിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

fahadwb
SHARE

ബന്ധുവിന്റെ വിവാഹത്തിൽ തിളങ്ങി നസ്രിയ–ഫഹദ് ദമ്പതികൾ. നബീൽ–നൗറിൻ എന്നിവരുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്ന ഇരുവരുടെയും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഫഹദ് കുടുംബസമേതം വിവാഹത്തിൽ പങ്കെടുത്തു. ഫഹദിന്റെ കൈപിടിച്ച് നടന്നു നീങ്ങുന്ന നസ്രിയയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. റെയർ അഫയേഴ്സ് ഫിലിമെർ, ഫ്രണ്ട്സ് ഫ്രെയിം എന്നിവരായിരുന്നു ഫോട്ടോഗ്രഫി നിർവഹിച്ചത്. 

MORE IN ENTERTAINMENT
SHOW MORE