‘എന്റെ തിരുവനന്തപുരം ഭാഷ എങ്ങനെയുണ്ട്, മമ്മൂക്ക?’; ജോണി ആന്റണിയുടെ ചോദ്യം; ‘സബാഷ്’

sabash-chat
SHARE

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തിൽ എത്തുന്ന വി.സി. അഭിലാഷ് ചിത്രം  സബാഷ്‌ ചന്ദ്രബോസ് ഓഗസ്റ്റ് 5ന്  തിയറ്ററുകളിലെത്തും. ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പനാണ് സിനിമ നിർമിക്കുന്നത്.1980 കളിലെ തെക്കൻ കേരളത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് ജോണി ആന്റണിയും വിഷ്ണു ഉണ്ണികൃഷ്ണനും വി.സി. അഭിലാഷും. വിഡിയോ കാണാം.

MORE IN ENTERTAINMENT
SHOW MORE