ഇരയ്ക്ക് തലകുനിക്കേണ്ടി വരുന്നത് എന്തുകൊണ്ട്?; ടൊവീനോയും വക്കീലന്മാരും

vaasi-new
SHARE

ടോവിനോ തോമസ്, വിഷ്ണു ജി രാഘവൻ, കീർത്തി സുരേഷ് തുടങ്ങി ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ തിയേറ്ററുകളിൽ എത്തിയ വാശി എന്ന ചിത്രം നമ്മുടെ സമൂഹത്തോട് ഗൗരവതരമായ ചില കാര്യങ്ങൾ പറയുന്നുണ്ട്. പ്രത്യേകിച്ച് കോടതി വ്യവഹാരങ്ങളിലെ ചില കൃത്യതയില്ലായ്മയെക്കുറിച്ചും മറ്റും. വാശി എന്ന ചിത്രത്തെ മുൻനിർത്തിയുള്ള  ചർച്ചയിൽ പങ്കെടുക്കുന്നത് വാശിയുടെ സംവിധായകനും നായകനും കോടതിയിൽ നിന്നുള്ള പ്രമുഖ അഭിഭാഷകരും. വിഡിയോ കാണാം

MORE IN ENTERTAINMENT
SHOW MORE