കാഴ്ചാശീലങ്ങൾ മാറ്റിയ ബാൻഡ്; ലോകമെമ്പാടും തരംഗം; ഇടവേള എന്തിന്?

bts
SHARE

ബിടിഎസിന്‍റെ ജന്മദിനം, പുതിയ റിലീസ് പ്രതീക്ഷിച്ചിരുന്നവർക്കിടയിൽ ബിടിഎസ് ഒരിടവേള എടുക്കുന്നു എന്ന് വാർത്ത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.  നാല് ചുമരുകൾക്കുള്ളിൽ‌ ഒതുങ്ങിയ കോവിഡ് കാലത്താണ് കേരളത്തിലെ കൗമാരം കൊറിയൻ പോപ്പ് മാരിയിലേക്ക് അടുത്തത്.  പിന്നെ വസ്ത്രധാരണത്തിലും ഹെയർ സ്റ്റൈലിലും ആഭരണത്തിന്‍റെ  തിരഞ്ഞെടുപ്പിലും എല്ലാം ആ ഏഴംഗ സംഘത്തെ അവർ അനുകരിച്ച് തുടങ്ങി.

MORE IN ENTERTAINMENT
SHOW MORE