'പ്രിയന്‍ ഓട്ടത്തിലാണ്'; ഓട്ടത്തിന്റെ രഹസ്യം പറഞ്ഞ് ഷറഫുദ്ദീൻ

priyan-ottathilanu
SHARE

ഷറഫുദ്ദീൻ നായകനായ പുതിയ ചിത്രം പ്രിയന്‍ ഓട്ടത്തിലാണ് തിയറ്ററുകളിലേക്ക് എത്തുകയാണ്. 24ന് ചിത്രം റിലീസ് ചെയ്യും. ആന്റണി സോണി സംവിധാനം ചെയ്ത ചിത്രത്തില്‍ നൈല ഉഷ, അപര്‍ണ ദാസ് എന്നിവരാണ് നായികമാർ.  ഫീല്‍ ഗുഡ് ഫാമിലി എന്റര്‍ടെയ്‌നർ എന്ന ലേബലിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. 

ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.

MORE IN ENTERTAINMENT
SHOW MORE