വീണ്ടും കാക്കിയണിഞ്ഞ് സുരാജ്; ത്രില്ലടിപ്പിച്ച് 'ഹെവൻ' ടീസർ

suraj-movie
SHARE

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന 'ഹെവൻ' ചിത്രത്തിന്റെ ടീസർ റിലീസായി. ജനഗണമന എന്ന ചിത്രത്തിന് ശേഷം സുരാജ് വീണ്ടും കാക്കിയണിയുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട് ഈ സിനിമയ്ക്ക്. കുറ്റാന്വേഷണമാണ് പ്രമേയം.

ദീപക് പരമ്പോൽ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ, ആഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്ജു പത്രോസ്, ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, രമ ശ്രീകുമാർ, കെ. കൃഷ്ണൻ, ടി.ആർ. രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി നിർവഹിക്കുന്നു. പി.എസ്. സുബ്രഹ്മണ്യൻ തിരക്കഥയെഴുതുന്നു.സംഗീതം ഗോപി സുന്ദർ, എഡിറ്റർ ടോബി ജോൺ, കല അപ്പുണ്ണി സാജൻ, മേക്കപ്പ് ജിത്തു, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ,

MORE IN ENTERTAINMENT
SHOW MORE