ഗ്ലാമര്‍ ഭാവത്തില്‍ മീര ജാസ്മിന്‍; പുതിയ ചിത്രങ്ങൾ പങ്കിട്ട് താരം

meera-jasmine
SHARE

ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി മീര ജാസ്മിന്‍. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മുംബൈയിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുല്‍ ജംഗിയാനിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

അടുത്തിടെയാണ് മീര ജാസ്മിന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരമിപ്പോള്‍. സത്യന്‍ അന്തിക്കാടിന്റെ മകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ തന്റെ തിരിച്ചുവരവ് നടത്തിയത്. ജയറാമായിരുന്നു സിനിമയിൽ നായകവേഷം കൈകാര്യം ചെയ്തത്.

MORE IN ENTERTAINMENT
SHOW MORE