മാത്യുവും നസ്‌‌ലനും നിഖിലയും ജോണിച്ചേട്ടനും; അവര്‍ ‘പറപ്പിച്ച’ ആ വീടിതാ

jo -jo
SHARE

ഏറെ ആകാംക്ഷയോടെ മലയാളികള്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ജോ ആന്‍ഡ് ജോ. നവാഗതനായ അരുണ്‍ ടി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.  മാത്യു,നസ്‌ലെൻ,നിഖില വിമൽ, ജോണി ആന്‍റണി തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കള്‍. സഹോദരങ്ങളായ ജോമോനും ജോമോളുമായണ് മാത്യുവും നിഖിലയുമെത്തുന്നത്. മെയ് 13-ന് തിയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തുക. ചിത്രത്തിന്‍റെ ട്രെയിലറും പാട്ടുകളും ഹിറ്റാണ്. ജോമോളും ജോമോനും കുടുംബവും ആ വീട്ടില്‍ വീണ്ടും ഒത്തുകൂടിയപ്പോള്‍. കാണാം പ്രത്യേക പരിപാടി. 

MORE IN ENTERTAINMENT
SHOW MORE