'ഹിഷാമിനോട് പാട്ട് ഇഷ്ടമായില്ലെന്ന് എങ്ങനെ പറയും'?; 'ഹൃദയം' തുറന്ന് വിനീത്

vineeth
SHARE

ഹൃദയം എന്ന തന്റെ പുതിയ ചിത്രത്തിൽ 15 പാട്ടുകളുണ്ടെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ. ഹൃദയം എന്ന തന്റെ പുതിയ ചിത്രത്തിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് വിനീത് . 

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിൽ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാന്‍ഡ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്. 

MORE IN ENTERTAINMENT
SHOW MORE