‘മാസ്റ്ററി’ലെ ആരും കാണാത്ത ആ രംഗം പുറത്തുവിട്ട് വിജയ് സേതുപതി; വിഡിയോ

vijay-sethupathi-masters
SHARE

'മാസ്റ്റര്‍’ സിനിമയിലെ ക്ലൈമാക്സ് ഫൈറ്റിൽ നിന്നുള്ള മേക്കിങ് വിഡിയോ പങ്കുവച്ച് വിജയ് സേതുപതി. ചിത്രം റിലീസ് ചെയ്ത് ഒരുവർഷം പിന്നിടുന്ന സാഹചര്യത്തിലായിരുന്നു വിഡിയോ റിലീസ് ചെയ്തത്. 

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് ആയിരുന്നു നായകൻ. ഭവാനി എന്ന കഥാപാത്രത്തെയായിരുന്നു വിജയ് സേതുപതി അവതരിപ്പിച്ചത്. ചിത്രം ബോക്സ്ഓഫിസിലും വലിയ വിജയമായി.

MORE IN ENTERTAINMENT
SHOW MORE