ഗുരുവിനായി മൂകാംബികയ്ക്കുമുന്നിൽ മുടങ്ങാതെ ഗാനാർച്ചന; പ്രിയ ശിഷ്യൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ

ramcachandran
SHARE

കെ.ജെ യേശുദാസിന്റെ പിറന്നാൾ ദിനത്തിൽ  കൊല്ലൂർമൂകാംബിക ക്ഷേത്രത്തിൽ മുടങ്ങാതെ ഗാനാർച്ചന അർപ്പിക്കുന്നയാളാണ് ശിഷ്യനും സംഗീതജ്ഞനുമായ കാഞ്ഞങ്ങാട് രാമചന്ദ്രൻ. ഗാനഗന്ധർവ്വന്റെ ശബ്ദം തലമുറകളിലേക്ക്  കൈമാറണമെന്ന പ്രാർഥനയോടെ തുടർച്ചയായ ഇരുപത്തിരണ്ടാം വർഷവും  അദ്ദേഹം പാടുകയാണ്. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ ഗുരുവിന് വേണ്ടി ഒരു ഗാനം ചിട്ടപ്പെടുത്തുന്നുണ്ടെന്നും കാഞ്ഞങ്ങാട് രാമചന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു. 

MORE IN ENTERTAINMENT
SHOW MORE