ഗന്ധർവസ്വരത്തിനൊപ്പം ഈണമിട്ട നാല് പതിറ്റാണ്ട്; പ്രിയഗാനം സമർപ്പിച്ച് ജോബി തുണ്ടത്തിൽ

jobi-yesudas
SHARE

82ാം പിറന്നാള്‍ ദിനത്തില്‍ യേശുദാസിന് ആശംസയുമായി സഹപ്രവര്‍ത്തകനും സ്നേഹിതനുമായ ജോബി തുണ്ടത്തില്‍. നാലുപതിറ്റാണ്ടോളം യേശുദാസിനൊപ്പം ഗിറ്റാറിസ്റ്റായ ജോബി സംഗീതം നല്‍കിയ ക്രിസ്തീയഭക്തിഗാനമാണ് യേശുദാസ് ആലപിച്ച ഏറ്റവും പുതിയ ഗാനം.  തന്റെ പ്രിയഗാനം യേശുദാസിന് പിറന്നാള്‍ സമ്മാനമായി സമര്‍പിക്കുകയാണ് ജോബി.

MORE IN ENTERTAINMENT
SHOW MORE